അ​നു​ഗ്ര​ഹ​ധ​ന്യ​മാ​യി കാ​വു​കാ​ട്ട് തീ​ര്‍ഥാ​ട​നം
Thursday, October 6, 2022 12:32 AM IST
ച​ങ്ങ​നാ​ശേ​രി: ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ കാ​വു​കാ​ട്ട് തീ​ര്‍ഥാ​ട​നം അ​നു​ഗ്ര​ഹ ധ​ന്യ​മാ​യി.
ച​ന്ത​ക്ക​ട​വി​ല്‍നി​ന്നും പാ​റേ​ല്‍ പ​ള്ളി​യി​ല്‍നി​ന്നും ആ​രം​ഭി​ച്ച തീ​ര്‍ഥാ​ട​ന​ങ്ങ​ൾ ദൈ​വ​ദാ​സ​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പ​ള്ളി​യി​ലെ മ​ര്‍ത്ത് മ​റി​യം ക​ബ​റി​ട​പ്പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​ര്‍ന്ന​പ്പോ​ള്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ സ​ന്ദേ​ശം ന​ല്‍കി. പാ​റേ​ല്‍പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് ഓ​ര്‍ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് റ്റി​ന്‍റോ സെ​ബാ​സ്റ്റ്യ​നു പ​താ​ക കൈ​മാ​റി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മി​ഷ​ന്‍ലീ​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍ പ്രാ​ര്‍ഥ​ന ന​യി​ച്ചു. ച​ങ്ങ​നാ​ശേ​രി മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ റ​വ.​ഫാ. റ്റോ​ബി​ന്‍ അ​റു​വ​ന്‍പ​റ​മ്പി​ല്‍, ഫാ. ​ജോ​ണ്‍ പ്ലാ​ത്താ​നം ഓ​ര്‍ഗ​നൈ​സിം​ഗ് പ്ര​സി​ഡ​ന്‍റ് റ്റി​ന്‍റോ സെ​ബാ​സ്റ്റ്യ​ന്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ലി​ന്‍സ ക​രി​മാ​ളൂ​ര്‍, കെ.​പി. മാ​ത്യു ക​ട​ന്തോ​ട്, ജോ​ണ്‍സ​ണ്‍ കാ​ഞ്ഞി​ര​ക്കാ​ട്ട്, സേ​വ്യ​ര്‍ ജോ​സ​ഫ് ക​ന്യാ​കോ​ണി​ല്‍, ബി​ജു തോ​പ്പി​ല്‍, ജോ​ജോ​മോ​ന്‍ ജോ​ര്‍ജ്, അ​ഞ്ജ​ലി ഷാ​ജി, സോ​ണി​യ മാ​ത്യു, ഡോ. ​സി​ജു​മോ​ന്‍, ജെ​യ്‌​സ​ണ്‍ അ​റ​യ്ക്ക​ല്‍, ജോ​ണ്‍സ​ണ്‍ പെ​രു​മ്പാ​യി​ല്‍ എ​ന്നി​വ​ര്‍ തീ​ര്‍ഥാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍കി.