റ​ബ​ർപ്പാ​ലി​ൽനി​ന്ന് മൂ​ല്യ​വ​ർ​ധിത ഉ​ത്പ​ന്ന നി​ർ​മാണം
Thursday, October 6, 2022 11:07 PM IST
കോ​ട്ട​യം: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ച​ങ്ങ​നാ​ശേ​രി കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ർ​വീ​സ് സെ​ന്‍റ​റി​ൽ 12, 13 തീ​യ​തി​ക​ളി​ൽ റ​ബ​ർ പാ​ലി​ൽ നി​ന്നും വി​വി​ധ​ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മിക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ഫോ​ണ്‍: 0481 2720311, 9744665687, 9846797000