ഏ​ക​ദി​ന ധ്യാ​നം
Thursday, October 6, 2022 11:09 PM IST
പ​ഴ​യ​കൊ​ര​ട്ടി: പ​ഴ​യ കൊ​ര​ട്ടി ആ​വേ മ​രി​യാ പ്രാ​ര്‍​ഥ​നാ​ല​യ​ത്തി​ല്‍ നാ​ളെ ഏ​ക​ദി​ന ധ്യാ​നം ന​ട​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, 10നു ​വ​ച​ന​സ​ന്ദേ​ശം വൈ​ക്കം ക്ല​രീ​ഷ്യ​ൻ കോ​ൺഗ്രിഗേ​ഷ​ൻ സൂ​പ്പീ​രി​യ​ർ ഫാ. ​മ​നോ​ജ് വ​ട​ക്കേ​ട​ത്ത്. തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന, ആ​രാ​ധ​ന. രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ക്കേ​ട​ത്തും എ​രു​മേ​ലി സ​ബ് സോ​ണും നേ​തൃ​ത്വം ന​ൽ​കും.
മ​ണി​മ​ല: ഹോ​ളി മാ​ഗി ഫൊ​റോ​നാ പ​ള്ളി​യി​ൽ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ 9.30ന് ​ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണ​വും ആ​രാ​ധ​ന​യും ന​ട​ത്തും. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന​യും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടി​നു സ​മാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ ഏ​ക​ദി​ന ക​ണ്‍​വ​ന്‍​ഷ​ന്‍ നാ​ളെ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ ര​ണ്ടു​വ​രെ ന​ട​ത്തും. ഫാ. ​ജോ​സ​ഫ് സെ​ല്‍​ട്ട​ന്‍ ഒ​സി​ഡി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​രാ​ധ​ന, ജ​പ​മാ​ല തു​ട​ങ്ങി​യ ശുശൂ​ഷ​ക​ള്‍​ക്ക് ധ്യാ​നകേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, ദേ​വ​സ്യ കു​ള​മ​റ്റം, പൊ​ന്ന​മ്മ പൊ​ടി​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. 94961 11617.