റോ​ഡു​ക​ള്‍ ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​ര്‍​ണ
Thursday, October 6, 2022 11:13 PM IST
ഇ​ട​മ​റു​ക്: മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ര്‍​ട്ടി മേ​ലു​കാ​വ് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.

ഇ​ട​മ​റു​ക് ഹെ​ല്‍​ത്ത് സെ​ന്‍റ​ർ-​പ​യ​സ്മൗ​ണ്ട്-​കു​റു​മ​ണ്ണ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക​യും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും ചെ​യ്യു​ക, പാ​ണ്ടി​യാ​മാ​വ് വ​ള​വി​ലെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഇടമ​റു​ക്-​ര​ണ്ടാ​റ്റു​മു​ന്നി-​വാ​ക​ക്കാ​ട് റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക, മേ​ലു​കാ​വ്-​കൊ​ല്ല​പ്പ​ള്ളി റോ​ഡി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ താ​ഷ്‌​ക​ന്‍റ് പൈ​ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി തോ​മ​സ്, നോ​യ​ല്‍ സാ​മു​വ​ല്‍, റോ​യി വെ​ള്ള​രി​ങ്ങാ​ട്, ജോ​യി ക​ള​രി​ക്ക​ല്‍, ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.