വാ​ര്‍​ഷി​കാ​ഘോ​ഷം
Thursday, October 6, 2022 11:13 PM IST
ക​ട​നാ​ട്: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ 20ാമ​ത് വാ​ര്‍​ഷി​കം ക​ട​നാ​ട് പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. പ​ള​ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണിപു​ത്ത​ന്‍​പു​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക​്ടർ ഫാ.​തോ​മ​സ് കി​ഴ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ണ​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​യി മ​ടി​ക്കി​യാ​ങ്ക​ല്‍, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, സോ​ണ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ലീ​സ് ജോ​ര്‍​ജ്, സം​ഘം പ്ര​സി​ഡ​ന്‍റ് സി​ബി മ​ലേ​പ​റ​മ്പി​ല്‍, മോ​ളി ഇ​ട​ക്ക​രോ​ട്ട്, മേ​രി ത​യ്യി​ല്‍, ജോ​ളി ഈ​ന്ത​നാ​കു​ന്നേ​ല്‍, ജ​യ്ബി​ന്‍ ത​ച്ചാ​ന്‍​പു​റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.