റോ​ൾ ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, October 6, 2022 11:17 PM IST
കോ​​ട്ട​​യം: ജി​​ല്ലാ റോ​​ൾ ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന റോ​​ൾ ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഒ​​ന്പ​​തി​​ന് കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ൽ ന​​ട​​ക്കും. സീ​​നി​​യ​​ർ, ജൂ​​ണി​​യ​​ർ, സ​​ബ് ജൂ​​ണി​​യ​​ർ, മി​​നി കാ​​റ്റ​​ഗ​​റി​​യി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. വ​​യ​​സ്‌ തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​മാ​​യി മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ ഒ​​ന്പ​​തി​​നു രാ​​വി​​ലെ 10നു ​​കോ​​ള​​ജി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​ണം. ഫോ​​ൺ: 9447474210.