സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പും വോ​ട്ട​ര്‍ ഐ​ഡി-​ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ലും
Friday, October 7, 2022 12:58 AM IST
മ​ണ​ര്‍കാ​ട്: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍ഡി​ല്‍ അ​ക്ഷ​ര അ​ങ്ക​ണ​വാ​ടി​യി​ല്‍ കോ​ട്ട​യം ഐ​റി​സ് അ​ക്കാ​ദ​മി ആ​ന്‍ഡ് ഐ ​കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10 മു​ത​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് വാ​ര്‍ഡം​ഗം ജി​ജി മ​ണ​ര്‍കാ​ട് അ​റി​യി​ച്ചു.
വാ​ര്‍ഡി​ലെ 77, 82 എ​ന്നി ബൂ​ത്തു​ക​ളി​ലെ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍ഡും ആ​ധാ​ര്‍ കാ​ര്‍ഡും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​യു​ടെ പ​ക​ര്‍പ്പു​ക​ളും കൊ​ണ്ടു​വ​ര​ണം.