സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം നാലിന്
Friday, October 7, 2022 1:42 AM IST
പ​ള്ളി​ക്ക​ത്തോ​ട്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ധി​ഷ്ഠി​ത കൃ​ഷി പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ലി​നു ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​നി​ക്കാ​ട് റീ​ജ​ണ​ല്‍ ഫാ​ര്‍മേ​ഴ്‌​സ് സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ങ്ക​ണ​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ പി.​കെ. ജ​യ​ശ്രീ, സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ഡ​യ​റ​ക്ട​ര്‍ കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍ഡ് കാ​ര്‍ഷി​ക സ​ഹ​ക​ര​ണ വി​ഭാ​ഗം മേ​ധാ​വി എ​സ്.​എ​സ്. നാ​ഗേ​ഷ്, സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ര്‍ അ​ല​ക്‌​സ് വ​ര്‍ഗീ​സ്, ഫി​ലി​പ്പ് കു​ഴി​കു​ളം, ടി.​എ​ന്‍. ഗീ​രീ​ഷ്‌​കു​മാ​ര്‍, മ​റി​യാ​മ്മ ഏ​ബ്ര​ഹാം, ആ​ശാ ഗി​രീ​ഷ്, കെ. ​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.