വി​ദ്യാ​രം​ഭം
Friday, October 7, 2022 1:43 AM IST
കോ​ട്ട​യം: കോ​ട്ട​യം ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ കോ​ട്ട​യം ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​രം​ഭം ന​ട​ത്തും. അ​ഞ്ചി​നു രാ​വി​ലെ ഒ​മ്പ​തി​നു ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ര്‍ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ കൊ​ല്ലാ​ടു​ള്ള ഐ​സി​എ​ഐ ഭ​വ​നി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍. 2022ല്‍ ​സി​എ ഫൈ​ന​ല്‍, ഇ​ന്‍റ​ര്‍മീ​ഡി​യ​റ്റ്, ഫൗ​ണ്ടേ​ഷ​ന്‍ പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച​വ​രെ ആ​ദ​രി​ക്കും. മു​ന്‍ ദേ​ശീ​യ കൗ​ണ്‍സി​ലം​ഗം ബാ​ബു ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. താ​ല്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ 9447400477.