ദ​ര്‍ശ​ന​യി​ല്‍ വി​ദ്യാ​രം​ഭം
Friday, October 7, 2022 1:43 AM IST
കോ​ട്ട​യം: ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ രം​ഗ​ക​ലാ വി​ഭാ​ഗ​മാ​യ ക​ലാ​ദ​ര്‍ശ​ന അ​ക്കാ​ദ​മി​യി​ല്‍ വി​ജ​യ​ദ​ശ​മി പ്ര​മാ​ണി​ച്ചു അ​ഞ്ചി​ന് രാ​വി​ലെ 10നു ​വി​ദ്യാ​രം​ഭ​വും ഗു​രു​വ​ന്ദ​ന​വും ന​ട​ത്തും. നൃ​ത്ത, സം​ഗീ​ത, വാ​ദ്യ​ക​ല​ക​ളി​ലു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ട​ക്കു​ക.

വ​യ​ലി​ന്‍, ത​ബ​ല, ഓ​ര്‍ഗ​ന്‍, ഗി​റ്റാ​ര്‍, ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​സം​ഗീ​തം, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, ഫോ​ക്ക്ഡാ​ന്‍സ് ആ​ന്‍ഡ് സെ​മി​ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സ്, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, ബ്രേ​ക്ക് ഡാ​ന്‍സ്, ക​രാ​ട്ടെ, ഡ്രോ​യിം​ഗ്, പെ​യി​ന്‍റിം​ഗ്, ചെ​സ്, ആ​രോ​ഗ്യ​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​ന്ന യോ​ഗ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് പു​തി​യ ബാ​ച്ചു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ദ​ര്‍ശ​ന സ്‌​കൂ​ള്‍ ഓ​ഫ് കം​പ്യൂ​ട്ടേ​ഴ്‌​സി​ല്‍ വി​വി​ധ കം​പ്യൂ​ട്ട​ര്‍ ക്ലാ​സു​ക​ള്‍ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ അ​റി​യി​ച്ചു. ഫോ​ൺ: 9188520400, 9447008255.