ലോ​ക​വ​യോ​ജ​ന ദി​നാ​ച​ര​ണം
Friday, October 7, 2022 1:45 AM IST
ക​ല്ല​റ: പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ര്‍ഡു​ക​ളി​ലെ വ​യോ​മി​ത്രം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക​വ​യോ​ജ​ന ദി​നാ​ച​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​യോ​മി​ത്രം ഡോ. ​ശാ​രീ​ക പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത​ഗം ജോ​യി ക​ല്‍പ​ക​ശേ​രി വ​യോ​ദി​ന സ​ന്ദേ​ശം ന​ല്‍കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ദാ​മോ​ദ​ര​ന്‍, സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ന്‍ നാ​യ​ര്‍, ഗോ​പി​നാ​ഥ് ചി​ങ്ങ​നാ​പു​രം, തോ​മ​സ് മ​ണ​പ്പാ​ട​ന്‍, പ​ഞ്ചാ​യ​ത്തം​ഗം അ​മ്പി​ളി ബി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു.