പ്ലാ​സ്റ്റി​ക് നി​ര്‍മാ​ര്‍ജ​ന പ്ര​വ​ര്‍ത്ത​നം ന​ട​ത്തി
Friday, October 7, 2022 1:45 AM IST
ക​ടു​ത്തു​രു​ത്തി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു റോ​ട്ട​റി ക്ല​ബ് ക​ടു​ത്തു​രു​ത്തി ടൗ​ണി​ന്‍റെ​യും സെ​ന്‍റ് മൈ​ക്കി​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ പ്ലാ​സ്റ്റി​ക് നി​ര്‍മാ​ര്‍ജ​ന പ്ര​വ​ര്‍ത്ത​നം ന​ട​ത്തി. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍സി​പ്പ​ൽ സീ​മ സൈ​മ​ണ്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ 75 പേ​ര്‍ പ്ലാ​സ്റ്റി​ക് നി​ര്‍മാ​ര്‍ജ​ന പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു