സെ​​​​വ​​​​ന്‍സ് ഫു​​​​ട്‌​​​​ബോ​​​​ള്‍ ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റിനു തുടക്കമായി
Friday, October 7, 2022 1:49 AM IST
കോ​​​​ട്ട​​​​യം: ജി​​​​ല്ലാ യു​​​​വ​​​​ജ​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള സം​​​​സ്ഥാ​​​​ന യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ ബോ​​​​ര്‍ഡി​​​​ല്‍ അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള ക്ല​​​​ബു​​​​ക​​​​ളു​​​​ടെ ഫു​​​​ട്‌​​​​ബോ​​​​ള്‍ മ​​​​ത്സ​​​​രം ജോ​​​​ബ് മൈ​​​​ക്കി​​​​ള്‍ എം​​​​എ​​​​ല്‍എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ ബോ​​​​ര്‍ഡം​​​​ഗം റോ​​​​ണി മാ​​​​ത്യു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ന​​​​ഗ​​​​ര​​​​സ​​​​ഭാം​​​​ഗം ബീ​​​​ന ജി​​​​ജി​​​​ന്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ​​​​ര്‍ക്കി​​​​ള്‍ ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഫീ​​​​ക്ക്, എ​​​​സ്ബി കോ​​​​ള​​​​ജ് പ്രി​​​​ന്‍സി​​​​പ്പൽ്‍ ഫാ. ​​​​റെ​​​​ജി പി. ​​​​കു​​​​ര്യ​​​​ന്‍, എ​​​​സ്ബി കോ​​​​ള​​​​ജ് അ​​​​സി​​​​സ്റ്റ​​​​ന്‍റ പ്ര​​​​ഫ. സോ​​​​ജി ജോ​​​​സ​​​​ഫ്, ജി​​​​ല്ലാ യൂ​​​​ത്ത് പ്രോ​​​​ഗ്രാം ഓ​​​​ഫീ​​​​സ​​​​ര്‍ എ​​​​സ്. ഉ​​​​ദ​​​​യ​​​​കു​​​​മാ​​​​രി, യൂ​​​​ത്ത് കോ-​​​​ഓ​​​​ര്‍ഡി​​​​നേ​​​​റ്റ​​​​ര്‍ സ​​​​ബി​​​​ല്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഒ​​​​ന്നും ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്ക് യ​​​​ഥാ​​​​ക്ര​​​​മം 25,000, 15,000, 10000 രൂ​​​​പ വീ​​​​തം സ​​​​മ്മാ​​​​നം ന​​​​ല്‍കും. ഒ​​​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കു​​​​ന്ന ടീം ​​​​സം​​​​സ്ഥാ​​​​ന​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.