അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, October 7, 2022 10:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ ജി​ല്ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് പി​എ​സ്‌​സി പ​രി​ശീ​ല​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് യോ​ഗ്യ​ത​യും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വു​മു​ള്ള ഫാ​ക്ക​ൽ​റ്റി​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. കു​റ​ഞ്ഞ യോ​ഗ്യ​ത ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം‌. അ​പേ​ക്ഷ​ക​ൾ നി​ർ​ദി​ഷ്ട ഫോ​മി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം 15 ന​കം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​രി​റ്റി യൂ​ത്ത്സ്, നൈ​നാ​ർ പ​ള്ളി ബി​ൽ​ഡിം​ഗ്‌, കാ​ഞ്ഞി​ര​പ്പ​ള്ളി പി​ഒ, കോ​ട്ട​യം ജി​ല്ല -686507 എ​ന്ന വി​ലാ​സ​ത്തി​ലോ നേ​രി​ട്ടോ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. അ​പേ​ക്ഷ ഫോ​റം ഓ​ഫീ​സി​ൽ നി​ന്ന് ല​ഭ്യ​മാ​ണ്. ഫോ​ൺ - 9447049521, 6282156798, 04828-202069.

ആ​ലോ​ച​നാ​യോ​ഗം

കാ​ള​കെ​ട്ടി: ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ലാ ശാ​സ്ത്ര സാ​മൂ​ഹി​ക ഗ​ണി​ത പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യു​ടെ ആ​ലോ​ച​ന​ായോ​ഗം ഈ​രാ​റ്റു​പേ​ട്ട എ​ഇ​ഒ സി.​എം. ഷം​ല ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ള​കെ​ട്ടി എ​എം​എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പ്രി​ൻ​സി​പ്പി​ൽ സി.​ജെ. വി​നോ​ജി, ഹെ​ഡ്മി​സ്ട്ര​സ് സി.​ജെ. മേ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജെ. തോ​മ​സു​കു​ട്ടി, വി​വി​ധ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​ആ​ർ. അ​ൻ​ഷാ​ദ്, വി.​എ​ൻ. രാ​ജേ​ഷ്, റാ​ണി ടോ​മി, ബ്ലെ​സി ജോ​സ​ഫ്, ബി​ജു ച​ക്കാ​ല, ബി​ജു പ​ത്യാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.