കാ​ല്‍​ന​ട പോ​ലും ദു​ഷ​്ക​ര​മാ​ക്കി റോ​ഡ്
Friday, October 7, 2022 10:17 PM IST
കൈ​പ്പ​ള്ളി: പൂ​ഞ്ഞാ​ര്‍ -ഇ​ട​മ​ല-​കൈ​പ്പ​ള്ളി-​ഏ​ന്ത​യാ​ര്‍ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് വ​ര്‍​ഷം ഒ​ന്നു പി​ന്നി​ട്ടി​ട്ടും പ​ണി ന​ട​ന്നി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് കു​ത്തി​പ്പൊ​ട്ടി​ച്ച് ഇ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ല്‍​ന​ട​യാ​ത്ര പോ​ലും ഇ​തു​മൂ​ലം ദു​ഷ്‌​ക​ര​മാ​യി. കോ​ണ്‍​ട്രാ​ക്ട​ര്‍ ത​ന്നി​ഷ്ട​പ്ര​കാ​രം റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​താ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ​ടും പ​ഞ്ചാ​യ​ത്തി​നോ​ടും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ജ​നം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. എ​കെ​സി​സി കൈ​പ്പ​ള​ളി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി മാ​ട​പ്പ​ള്ളി​ല്‍, ജോ​ജോ വി​ള​ക്കു​ന്നേ​ല്‍, ജോ​ര്‍​ജ് പു​ളി​ന്ത​റ, മാ​ത്തു​ക്കു​ട്ടി ആ​യി​ത്ത​മ​റ്റം, ജോ​യി തെ​ക്കേ​ല്‍, ബെ​ന്നി എ​ര്‍​ത്തേ​ല്‍, സ​ണ്ണി വാ​ഴ​ക്കു​ഴ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.