ലെൻസ്ഫെഡ് ധർണ നടത്തി
Friday, October 7, 2022 11:17 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: ലെ​​ൻ​​സ്ഫെ​​ഡ് ഏ​​റ്റു​​മാ​​നൂ​​ർ ഏ​​രി​​യാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​നു മു​​ന്നി​​ൽ ധ​​ർ​​ണ ന​​ട​​ത്തി. ന​​ഗ​​ര​​സ​​ഭ​​യി​​ലെ നി​​ർ​​മാ​​ണ പെ​​ർ​​മി​​റ്റു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ലു​​ള്ള കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ക, കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന ഫ​​യ​​ലു​​ക​​ൾ ഉ​​ട​​ൻ തീ​​ർ​​പ്പാ​​ക്കു​​ക, ഒ​​ക്യു​​പ​​ൻ​​സി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും കെ​​ട്ടി​​ട ന​​മ്പ​​രും ന​​ൽ​​കു​​ന്ന​​തി​​ലു​​ള്ള കാ​​ല​​താ​​മ​​സം ഒ​​ഴി​​വാ​​ക്കു​​ക, ബ​​ന്ധ​​പ്പെ​​ട്ട ഓ​​ഫീ​​സി​​ലെ ടെ​​ക്നി​​ക്ക​​ൽ സ്റ്റാ​​ഫി​​ന്‍റെ ഒ​​ഴി​​വു​​ക​​ൾ നി​​ക​​ത്തു​​ക, ഐ​ബി​പി​എം​എ​​സ് സി​​സ്റ്റ​​ത്തി​​ലെ പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്തി​​ര ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു സ​​മ​​രം. ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഇ.​​എ​​സ്. ബി​​ജു ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഏ​​രി​​യ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്സ​​ൺ ടി. ​​സെ​​ബാ​​സ്റ്റ്യ​​ൻ, സെ​​ക്ര​​ട്ട​​റി ഷീ​​ജ ദി​​വാ​​ക​​ര​​ൻ, ട്ര​​ഷ​​റ​​ർ ര​​തീ​​ഷ് ബി.​​ആ​​ർ, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ കെ.​​എ​​ൻ. പ്ര​​ദീ​​പ്കു​​മാ​​ർ, അ​​നി​​ൽ​​കു​​മാ​​ർ കെ.​​കെ, ജി​​ല്ലാ സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ എം.​​എം റോ​​യി, തോ​​മ​​സ് കു​​ട്ടി, സ​​ജി സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.