സ്കൂട്ടർ മോഷണം: പ്രതി പിടിയിൽ
Friday, October 7, 2022 11:17 PM IST
അ​​യ​​ര്‍​ക്കു​​ന്നം: അ​​യ​​ര്‍​ക്കു​​ന്ന​​ത്ത് സ്‌​​കൂ​​ട്ട​​ര്‍ മോ​​ഷ്ട​​ടി​​ച്ച കേ​​സി​​ലെ പ്ര​​തി പി​​ടി​​യി​​ല്‍. കു​​മ​​ര​​കം അ​​പ്‌​​സ​​ര ജം​​ഗ്ഷ​​ന് സ​​മീ​​പം അ​​ത്തി​​ക്ക​​ളം ഡി​​വി​​ന്‍ ലാ​​ലി (24)നെ​​യാ​​ണ് അ​​യ​​ര്‍​ക്കു​​ന്നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ള്‍ അ​​യ​​ര്‍​ക്കു​​ന്ന​​ത്ത് ലോ​​ട്ട​​റി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന സു​​ധീ​​ഷി​​ന്‍റെ സ്‌​​കൂ​​ട്ട​​ര്‍ മോ​​ഷ്ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്‌​​കൂ​​ട്ട​​ര്‍ ക​​ട​​യ്ക്ക് സ​​മീ​​പം പാ​​ര്‍​ക്ക് ചെ​​യ്തു ക​​ട​​യി​​ല്‍ ക​​യ​​റി​​യ നേ​​ര​​ത്താ​​ണ് മോ​​ഷ​​ണം പോ​​യ​​ത്. അ​​യ​ർ​​ക്കു​​ന്നം പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ഡി​​വി​​നെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.
മോ​​ഷ്ട​​ടി​​ച്ച സ്‌​​കൂ​​ട്ട​​റു​​മാ​​യി പോ​​കു​​ന്ന​​തി​​നി​​ട​​യി​​ല്‍ അ​​പ​​ക​​ടം സം​​ഭ​​വി​​ച്ചു ഇ​​ത​​റി​​ഞ്ഞു പോ​​ലീ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തു​​മ്പോ​​ഴേ​​ക്കും ഇ​​യാ​​ള്‍ ക​​ട​​ന്നു​​ക​​ള​​ഞ്ഞി​​രു​​ന്നു പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്ക് കു​​മ​​ര​​കം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ പോ​​ക്‌​​സോ കേ​​സു​​ണ്ട്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി പ്ര​​തി​​യെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.