വാ​​ഴ​​പ്പ​​ള്ളി സെ​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി​​ക്ക് എ​​ന്‍​എ​​സ്എ​​സ് അ​​വാ​​ര്‍​ഡു​​ക​​ള്‍
Friday, October 7, 2022 11:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ന് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം നാ​​ഷ​​ണ​​ല്‍ സ​​ര്‍​വീ​​സ് സ്‌​​കീ​​മി​​ന്‍റെ മൂ​​ന്ന് അ​​വാ​​ര്‍​ഡു​​ക​​ള്‍ ല​​ഭ്യ​​മാ​​യി. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മി​​ക​​ച്ച എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റാ​​യി ഈ ​​സ്‌​​കൂ​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മി​​ക​​ച്ച പ്രോ​​ഗ്രാം ഓ​​ഫീ​​സ​​റാ​​യി ഈ ​​സ്‌​​കൂ​​ളി​​ലെ കെ.​​ജെ​. സേ​​വ്യ​​റും തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം ജി​​ല്ല​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണ മേ​​ഖ​​ല​​യി​​ലെ മി​​ക​​ച്ച വോ​​ള​​ന്‍റി​യ​​റാ​​യി ഈ ​​സ്‌​​കൂ​​ളി​​ലെ സ്‌​​നേ​​ഹ ട്രീ​​സാ ജോ​​സ​​ഫും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

റ​ബ​ര്‍പാ​ല്‍ ഉ​ത്പന്നനി​ര്‍​മാ​ണ
പ​രി​ശീ​ല​നം

ച​​ങ്ങ​​നാ​​ശേ​​രി: വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ കോ​​മ​​ണ്‍ ഫെ​​സി​​ലി​​റ്റി സ​​ര്‍​വീ​​സ് സെ​ന്‍റ​റി​ൽ 12, 13 തീ​​യ​​തി​​ക​​ളി​​ല്‍ റ​​ബ​​ര്‍ പാ​​ലി​​ല്‍നി​​ന്നും വി​​വി​​ധ​​ത​​രം ഉ​ത്പ​ന്ന​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍​ക്കാ​​യി 0481-2720311 / 9744665687, 9846797000 എ​​ന്നീ
ന​​മ്പ​​രു​​ക​​ളി​​ലോ cfscchry<\@>gmail.com എ​​ന്ന ഇ - ​​മെ​​യി​​ലി​​ലോ ബ​​ന്ധ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്.