ക്ഷീ​രക​ർ​ഷ​ക​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, November 25, 2022 11:41 PM IST
വൈ​ക്കം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ക്ഷീ​രക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
‌വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണാ സ​മ​രം ക്ഷീ​ര​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​ൻ. ദാ​സ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സിപിഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​ഡി. ബാ​ബു​രാ​ജ്, സാ​ബു പി. ​മ​ണ​ലൊ​ടി, കെ.​കെ. ച​ന്ദ്ര​ബാ​ബു, പി. ​പ്ര​ദീ​പ്, കെ.​വി. പ​വി​ത്ര​ൻ, അ​നി​ൽ ചെ​ള​ളാ​ങ്ക​ൽ, സി.​കെ. പ്ര​ശോ​ഭ​ന​ൻ, കെ.​ ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക്ഷീ​രസം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ വി​ജ​യ​കു​മാ​ർ, കെ.​എം. ബി​നോഭാ​യ്, അ​റ​യ്ക്ക​ൽ സു​ന്ദ​ര​ൻ, അ​ജി​മോ​ൻ, പി.​ആ​ർ. സു​രേ​ഷ്, നി​ഷ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.