സ്വ​കാ​ര്യ ബ​സു​ക​ള്‍ വൈ​കി ഓ​ടു​ന്ന​താ​യി ആ​രോ​പ​ണം
Saturday, November 26, 2022 12:23 AM IST
ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം സ്റ്റാ​ന്‍ഡി​ല്‍ പു​തു​പ്പ​ള്ളി, ഞാ​ലി​യാ​കു​ഴി, തെ​ങ്ങ​ണാ​വ​ഴി ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ലാ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡി​ലും ശാ​സ്ത്രി റോ​ഡി​ലും കി​ട​ന്ന​ശേ​ഷം പ​തി​യെ ഓ​ടു​ന്ന​തി​നാ​ല്‍ കോ​ട്ട​യം ആ​ര്‍ടി​ഒ അ​നു​വ​ദി​ച്ച സ​മ​യം പാ​ലി​ക്കാ​നാ​വാ​തെ 15 മി​നി​ട്ട് താ​മ​സി​ച്ച് ഓ​ടു​ന്നു.
ഇ​ത് സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ക്ക് വ​ള​രെ​യ​ധി​കം സ​മ​യം ന​ഷ്ടം ഉ​ണ്ടാ​ക്കു​ന്നു. കൂ​ടാ​തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കാ​രി​ക​ള്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തെ​ങ്ങ​ണ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.