സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​ത്യ​ഗ്ര​ഹം 220 ദി​വ​സം പി​ന്നി​ട്ടു
Saturday, November 26, 2022 12:23 AM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി കേ​ര​ള സ​ര്‍ക്കാ​ര്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി മാ​ട​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 220 ദി​വ​സം പി​ന്നി​ട്ടു.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​രം സ​മ​ര​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലോ​മി​നാ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ന്‍സി ബി​നോ​യ്, എ.​ടി. വ​ര്‍ഗീ​സ്, ലി​ജി ജോ​സ​ഫ്, ജോ​സ്മി മാ​ര്‍ട്ടി​ന്‍, സ​ന​ലാ കൃ​ഷ്ണ​ന്‍, കു​ഞ്ഞൂ​ഞ്ഞ് ആ​ചാ​രി, ജോ​മോ​ള്‍ സി​ജോ, ത​ങ്ക​ച്ച​ന്‍ പു​ന്ന​മൂ​ട്ടി​ല്‍, ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.