കേ​ര​ളോ​ത്സ​വം: മ​ത്സ​ര​ങ്ങ​ള്‍ തു​ട​രു​ന്നു
Saturday, November 26, 2022 12:23 AM IST
ച​ങ്ങ​നാ​ശേ​രി: ന​ഗ​ര​സ​ഭാ കേ​ര​ളോ​ത്സ​വം ര​ണ്ടാം ദി​വ​സം മു​ന്‍സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​വും ക്രി​ക്ക​റ്റ് മ​ത്സ​ര​വും ന​ട​ന്നു. ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്രി​ക്ക​റ്റ് മ​ത്സ​രം വി​ദ്യാ​ഭ്യാ​സ ക​ലാ​കാ​യി​ക സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ കു​ഞ്ഞു​മോ​ള്‍ സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ വെ​ല്‍ഫ​യ​ര്‍ ലീ​ഗ് ഹാ​ളി​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍ മ​ത്സ​ര​വും ന​ട​ന്നു. കൗ​ണ്‍സി​ല​ര്‍മാ​രാ​യ അ​രു​ണ്‍ മോ​ഹ​ന്‍, രാ​ജു ചാ​ക്കോ, ബാ​ബു തോ​മ​സ്, ഉ​ഷ മു​ഹ​മ്മ​ദ് ഷാ​ജി, ബീ​ന ജോ​ബി, പി.​എ നി​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു
ഇ​ന്ന് എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ അ​ത്‌​ല​റ്റി​ക്, ബാ​സ്‌​ക​റ്റ് ബോ​ള്‍ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.