ല​ഹ​രി​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Sunday, November 27, 2022 2:59 AM IST
ഈ​രാ​റ്റു​പേ​ട്ട: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ക​ള​ത്തൂ​ക്ക​ട​വ് വെ​ട്ടി​പ്പ​റ​മ്പ് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​നോ​ൺ സി​ബി (19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് ആ​റു​ഗ്രാം എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

ആ​വ​ശ്യ​ക്കാ​രെ മൊ​ബൈ​ൽ ഫോ​ൺ വ​ഴി ക​ണ്ടെ​ത്തി അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റ്റം ന​ട​ന്നി​രു​ന്ന​ത്. ഒ​രു ഗ്രാം ​ല​ഹ​രി മ​രു​ന്നി​ന് 3,500 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.