കൊ​ല്ല​പ്പ​ള്ളി-​മേ​ലു​കാ​വ് റോ​ഡ് ന​വീ​ക​ര​ണം 29നു തു​ട​ങ്ങും
Sunday, November 27, 2022 3:02 AM IST
പാ​ലാ: കൊ​ല്ല​പ്പ​ള്ളി-മേ​ലു​കാ​വ് ബി​എം ആ​ൻ​ഡ് ബി​സി റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ 29നു ​തു​ട​ങ്ങു​മെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എംഎല്‍എ അ​റി​യി​ച്ചു. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പേ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂര്‍ത്തീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ലാ​വ​സ്ഥാ പ്ര​ശ്നം​മൂ​ല​മാ​ണ് ടാ​റിം​ഗ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ വൈ​കി​യ​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി 11 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഈ ​റോ​ഡി​നു​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 75 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.