ട്രെയിനിന് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചു
Sunday, November 27, 2022 3:25 AM IST
ച​​ങ്ങ​​നാ​​ശേ​​രി: 2023 ജ​​നു​​വ​​രി ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ല്‍ പെ​​രു​​ന്ന​​യി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ന്നം ജ​​യ​​ന്തി സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ മ​​ല​​ബാ​​റി​​ല്‍നി​​ന്നും എ​​ത്തു​​ന്ന സ​​മു​​ദാ​​യ അം​​ഗ​​ങ്ങ​​ള്‍​ക്ക് ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ ഇ​​റ​​ങ്ങാ​​ന്‍ പ​​റ്റു​​ന്ന​​വി​​ധം ക​​ണ്ണൂ​​രി​​ല്‍നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് പു​​റ​​പ്പെ​​ടു​​ന്ന ജ​​ന​​ശ​​താ​​ബ്ദി എ​​ക്‌​​സ്പ്ര​​സി​​ന് ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ല്‍ സ​​തേ​​ണ്‍ റെ​​യി​​ല്‍​വേ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​താ​​യി കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​പി അ​​റി​​യി​​ച്ചു.

ചെ​​ന്നൈ​​യി​​ലെ ഓ​​പ്പ​​റേ​​റ്റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ലെ ചീ​​ഫ് ട്രാ​​ഫി​​ക് മാ​​നേ​​ജ​​ര്‍​ക്ക് നി​​വേ​​ദ​​നം ന​​ല്‍​കി​​യ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ താ​ത്​​കാ​​ലി​​ക​​മാ​​യി സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​തെ​​ന്നും എം​​പി അ​​റി​​യി​​ച്ചു.