നറുക്കെടുപ്പ് നാളെ
Sunday, November 27, 2022 3:25 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച എ​​ൻ​​സി​​എ​​സ് വ​​സ്ത്ര​​ത്തി​​ന്‍റെ ഓ​​ണം ഓ​​ഫ​​റാ​​യ ഈ ​​ഓ​​ണം മൂ​​ന്നി​​ര​​ട്ടി ഓ​​ണ​ത്തി​​ന്‍റെ ഭാ​​ഗ്യ​​ശാ​​ലി​​ക​​ളെ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കോ​​ട്ട​​യം ഷോ​​റൂ​​മി​​ൽ ന​​റു​​ക്കെ​​ടു​​പ്പി​​ലൂ​​ടെ ക​​ണ്ടെ​​ത്തും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​കാ​​ർ​​ത്തി​​ക് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഭാ​​ഗ്യ​​ശാ​​ലി​​ക​​ളെ ക​​ണ്ടെ​​ത്തും.
ന​​റു​​ക്കെ​​ടു​​പ്പി​​ന്‍റെ ത​​ത്സ​​മ​​യ സം​​പ്രേ​​ഷ​​ണം എ​​ൻ​​സി​​എ​​സ് ഗ്രൂ​​പ്പ് യു​​ട്യൂ​​ബ് ചാ​​ന​​ലി​​ൽ ല​​ഭി​​ക്കും.