അ​യ്യ​പ്പ സേ​വാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം
Sunday, November 27, 2022 10:32 PM IST
മു​ണ്ട​ക്ക​യം: ശ​മ്പ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി അ​യ​പ്പ​സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ സ​മാ​ജ​ത്തി​ന്‍റെ​യും സേ​വാ​ഭാ​ര​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​യി​സ് സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ലാ​ണ് സേ​വാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​മ​ദ് സ​ര​സ്വ​തി തീ​ർ​ഥ​പാ​ദ സ്വാ​മി​ക​ൾ ഫാ. ​ദീ​പു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സേ​വാ​ഭാ​ര​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​ദി​നേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​യാ മോ​ഹ​ന​ൻ, രേ​ഖാ ദാ​സ്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​കെ. ജ​യ​പ്ര​കാ​ശ്, എ. ​ഷൈ​ൻ കു​മാ​ർ, ശ​ബ​രി​മ​ല അ​യ്യ​പ്പ​സേ​വാ​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, ബോ​യി​സ് എ​സ്റ്റേ​റ്റ് മാ​നേ​ജ​ർ കു​ര്യ​ൻ ജോ​ർ​ജ്, പി.​ജി. സു​രേ​ഷ്, കെ.​ജി. രാ​ജേ​ഷ്, ആ​ർ. ര​ഞ്ജി​ത്ത്, കെ.​ബി. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്തു

പൊ​ൻ​കു​ന്നം: കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി ബാ​സി​ൽ മു​ഹ​മ്മ​ദ് ത​ല​യോ​ല​പ്പ​റ​മ്പി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ഴി​ക്കി​ത്തോ​ട് ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.