യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റ്
Sunday, November 27, 2022 10:32 PM IST
പൊ​ന്‍​കു​ന്നം: യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്‍​കു​ന്നം തെ​ക്കേ​ത്തു ക​വ​ല പാ​റ​യ്ക്ക​ല്‍ മ​ണി (53) യെ​യാ​ണ് പൊ​ന്‍​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ വ​ഴി​യി​ല്‍ വ​ച്ച് അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പൊ​ന്‍​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
എ​സ്‌​ഐ കെ.​ആ​ര്‍. റെ​ജി​ലാ​ല്‍, എ​എ​സ്‌​ഐ​മാ​രാ​യ ബി​ജു, അ​ഭി​ലാ​ഷ്, സി​പി​ഒ​മാ​രാ​യ ജ​യ​കു​മാ​ര്‍, ഷാ​ജി ചാ​ക്കോ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.