ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, November 28, 2022 10:31 PM IST
പാ​ലാ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് അ​രു​വി​ത്തു​റ​യും അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പാ​ലാ​യും സം​യു​ക്ത​മാ​യി പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും അ​ല്‍​ഫോ​ന്‍​സി​യ​ന്‍ ഡ​യ​റ്റ​റ്റി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റി​ട്ട. സു​പ്ര​ണ്ട് ഡോ. ​ഗോ​പി​നാ​ഥ​ന്‍​പി​ള്ള നി​ര്‍​വ​ഹി​ച്ചു.
കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ റെ​ജീ​നാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്‌​ട് സെ​ക്ര​ട്ട​റി സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ച്ച​ന്‍ ജോ​ര്‍​ജ്, ജോ​ജോ പ്ലാ​ത്തോ​ട്ടം, ജോ​സ് മ​ന​യ്ക്ക​ല്‍, ക്ലി​നി​ക്ക​ല്‍ ന്യൂ​ട്രി​ഷ​ന്‍ ആ​ന്‍​ഡ് ഡ​യ​റ്റ​റ്റി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി സ്വ​പ്ന ജോ​ര്‍​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
യു​വ​ത​ല​മു​റ​യി​ല്‍ പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഡോ. ​ഗോ​പി​നാ​ഥ​ന്‍ പി​ള്ള ക്ലാ​സെ​ടു​ത്തു.