ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം: എകെസിസി
Monday, November 28, 2022 10:31 PM IST
പാ​ലാ: വി​ഴി​ഞ്ഞ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 130 ദി​വ​സ​മാ​യി സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തി​വ​ന്ന അ​തി​ജീ​വ​ന സ​മ​രം ഗു​ണ്ട​ക​ളെ​യും പോ​ലീ​സി​നെ​യും ഉ​പ​യാ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പി​ന്മാ​റ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെട്ടു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ജോ​സ് വ​ട്ടു​കു​ളം, സാ​ജു അ​ല​ക്‌​സ്, എം.​എം. ജേ​ക്ക​ബ്, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, ആ​ന്‍​സ​മ്മ സാ​ബു, സി.​എം. ജോ​ര്‍​ജ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍, ജോ​ണ്‍​സ​ണ്‍ ചെ​റു​വ​ള്ളി, സ​ണ്ണി മാ​ന്ത​റ,ബേ​ബി ആ​ലു​ങ്ക​ല്‍, ഫ്രാ​ന്‍​സി​സ് ക​രി​മ്പാ​നി, ജോ​സ് ജോ​സ​ഫ് മ​ല​യി​ൽ, സി​ന്ധു ജ​യ്ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.