അ​രു​വി​ത്തു​റ​യും മാ​ർ​ത്തോ​മ ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും; ഏ​ക​ദി​ന ച​രി​ത്ര പ​ഠ​ന​ശി​ബി​രം
Monday, November 28, 2022 10:35 PM IST
അ​രു​വി​ത്തു​റ: ഭാ​ര​ത അ​പ്പ​സ്തോ​ല​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യാ​ൽ സ്ഥാ​പി​ത​മാ​യ അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ അ​രു​വി​ത്തു​റ​യും മാ​ർ​ത്തോ​മ ന​സ്രാ​ണി പാ​ര​മ്പ​ര്യ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡി​സം​ബ​ർ 10ന് ​ഏ​ക​ദി​ന ച​രി​ത്ര പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ക്കും. പാ​ര​മ്പ​ര്യ​ങ്ങ​ളി​ലും ച​രി​ത്ര​രേ​ഖ​ക​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഈ​രാ​റ്റി​ട, ഈ​രാ​പ്പൊ​ലി എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​രു​വി​ത്തു​റ​യു​ടെ മാ​ർ​ത്തോ​മ പാ​ര​മ്പ​ര്യം കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഡി​സം​ബ​ർ 10ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് അ​രു​വി​ത്തു​റ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്  അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.  വി​കാ​രി റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത പ​ഹി​ക്കും. പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം മു​ൻ പ്ര​ഫ​സ​റും ന​ല്ല​ത​ണ്ണി മാ​ർ​ത്തോ​മ​ശ്ലീ​ഹാ  ദ​യാ​റ സ്ഥാ​പ​ക​നു​മാ​യ റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.
കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റ​ലും ജെ​എ​ൻ​യു മു​ൻ പ്ര​ഫ​സ​റു​മാ​യ റ​വ. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ മാ​ർ​ത്തോ​മ ക്രി​സ്ത്യാ​നി​ക​ളും അ​രു​വി​ത്തു​റ​യും എ​ന്ന വി​ഷ​യ​ത്തി​ലും, പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം പ്ര​ഫ​സ​ർ റ​വ. ഡോ. ​ജ​യിം​സ് പു​ലി​യു​മ്പി​ൽ അ​രു​വി​ത്തു​റ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പ​ശ്ചാ​ത്ത​ലം ഒ​ന്നാം നൂ​റ്റാ​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ലും, പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം അ​രു​വി​ത്തു​റ​യു​ടെ വ​ള​ർ​ച്ച എ​ന്ന വി​ഷ​യ​ത്തി​ലും, കു​റു​പ്പു​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ അ​നി​ൽ മാ​നു​വ​ൽ കു​ട​ക്ക​ച്ചി​റ അ​ന്തോ​ണി ക​ത്ത​നാ​ർ - സ​മു​ദാ​യ സ്നേ​ഹി, അ​രു​വി​ത്തു​റ പ​ള്ളി മു​ൻ വി​കാ​രി, പ്ലാ​ശ​നാ​ൽ ദ​യാ​റ​യു​ടെ സ്ഥാ​പ​ക​ൻ എന്ന വി​ഷ​യ​ത്തി​ലും ക്ലാ​സ് ന​യി​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലും ച​രി​ത്ര​കാ​ര​നു​മാ​യ റ​വ. ഡോ. ​ജ​യിം​സ് മം​ഗ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സി മ​രി​യ, ഡോ. ​സ​ണ്ണി കു​ര്യാ​ക്കോ​സ്, പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ, സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ്ഥ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രി​ക്കും.
അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ​ഫ് എ​മ്പ്ര​യി​ൽ, ജോ​സ്മോ​ൻ ക​ണ്ട​ത്തി​ൻ​ക​ര, ജോ​ണി പു​ല്ലാ​ട്ട്, ബി​ജു ക​ല്ലാ​ച്ചേ​രി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​റെ​ജി മേ​ക്കാ​ട​ൻ, ഡോ. ​ആ​ൻ​സി വ​ട​ക്കേ​ച്ചി​റ​യ​ത്ത്, ജ​യ്സ​ൺ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ൽ, ബി​നോ​യി വ​ലി​യ​വീട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9447572414, 9447037594.