പാ​ലാ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Tuesday, November 29, 2022 10:43 PM IST
പാ​ലാ: ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ല്‍ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. എ​ട്ടി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, പ്ര​ദ​ക്ഷി​ണം, മ​രി​യ​ന്‍ റാ​ലി, സാ​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം, ടൂ​വീല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം, നാ​ട​ക​മേ​ള തു​ട​ങ്ങി​യ​വ ന​ട​ത്തും.
പാ​ലാ ക​ത്തീ​ഡ്ര​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി, ളാ​ലം പു​ത്ത​ന്‍​പ​ള്ളി ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജൂ​ബി​ലി​ത്തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി​മാ​രാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ച​ാലി​ല്‍, സു​നി​ല്‍ മു​രി​ങ്ങ​യി​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, വ​ര്‍​ക്കി​ച്ച​ന്‍ മു​ള്ള​നാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ആ​റി​ന് ളാ​ലം പ​ഴ​യ​പ​ള്ളി​യി​ല്‍​നി​ന്നു തി​രു​നാ​ള്‍ പ​താ​ക​യു​മാ​യി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 6.30ന് ​ഫാ. സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ക്കും.​ഏ​ഴി​ന് പാ​ലാ സി​വൈ​എം​എ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക​മേ​ള ടൗ​ണ്‍​ഹാ​ളി​ല്‍ ആ​രം​ഭി​ക്കും.
ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30ന് ​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ജ​പ​മാ​ല. മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​മ്പി​ലും നാ​ലി​ന് വൈ​കു​ന്നേ​രം 5.30നു ​മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്തും അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.30നു ​മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ലും ആ​റി​നു വൈ​കു​ന്നേ​രം 5.30നു ​റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ലും വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​ജ​പ​മാ​ല​യും ല​ദീ​ഞ്ഞും ന​ട​ക്കും.
ഏ​ഴി​ന് രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ് - ഫാ.​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍, 11ന് ​അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ക്കും - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍. വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ജോ​ര്‍​ജ് വ​ട​യാ​റ്റു​കു​ഴി. ആ​റി​ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം. 7.30ന് ​പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ് - ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്. കൊ​ട്ടാ​ര​മ​റ്റം സാ​ന്തോം കോം​പ്ല​ക്‌​സി​ല്‍ ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.
പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 6.30 ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. എ​ട്ടി​ന് സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മ​രി​യ​ന്‍ റാ​ലി. പ​ത്തി​ന് ഫാ. ​ദേ​വ​സ്യാ​ച്ച​ന്‍ വ​ട്ട​പ്പ​ലം വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും.11.30​ന് ജൂ​ബി​ലി ആ​ഘോ​ഷ​ക്ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര. തു​ട​ര്‍​ന്ന് സി​വൈ​എം​എ​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം, ആ​ഘോ​ഷ​ക്ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം. വൈ​കു​ന്നേ​രം നാ​ലി​നു പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45നു ​തി​രു​നാ​ള്‍ സ​ന്ദേ​ശം - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം, സ​മ്മാ​ന​ദാ​നം. ഒ​ന്‍​പ​തി​ന് രാ​വി​ലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍, 11.30നു ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ക​പ്പേ​ള​യി​ല്‍ തി​രി​ച്ചു പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.
ജൂ​ബി​ലി സാം​സ്‌​കാ​രി​ക
ഘോ​ഷ​യാ​ത്ര
ജൂ​ബി​ലി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യാ​ണ് തി​രു​നാ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. എ​ട്ടി​നു രാ​വി​ലെ 11.30നു ​സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര മ​ഹാ​റാ​ണി ക​വ​ല​യി​ല്‍ സ​മാ​പി​ക്കും.
മാ​ര്‍​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി, കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, ഡ്രാ​ഗ​ണ്‍ ഡാ​ന്‍​സ്, അ​ട്ട​പ്പാ​ടി​യി​ല്‍​നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ദി​വാ​സി നൃ​ത്തം, തൃ​ശൂ​ര്‍ പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പു​ലി​ക​ളി, മു​റം​ക​ളി, ഉ​ല​ക്ക ഡാ​ന്‍​സ്, ക​ര​കാ​ട്ടം, അ​ല​ങ്ക​രി​ച്ച കു​തി​ര​ക​ള്‍, പാ​വ​ക്കൂ​ത്ത്, ഒ​ട്ട​ക​പ്പ​ക്ഷി നൃ​ത്തം, കോ​ഴി​ഡാ​ന്‍​സ്, സി​നി​മാ​താ​ര​ങ്ങ​ളു​ടെ ഡ്യൂ​പ്പ്, ചെ​ണ്ട-​ബാ​ന്‍റു​മേ​ള​ങ്ങ​ള്‍, ഫ്യൂ​ഷ​ന്‍ സം​ഗീ​തം, ശി​ങ്കാ​രി ഫ്യൂ​ഷ​ന്‍, ഫ്ളോ​ട്ടു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, 28 ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ളം​ബ​ര ചെ​ണ്ട, ഡാ​ന്‍​സ് തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്കു മാ​റ്റു​കൂ​ട്ടും.
ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ്,
ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​ര​ങ്ങ​ള്‍
സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യെ​ത്തു​ട​ര്‍​ന്ന് സി​വൈ​എം​എ​ല്‍ ന​ട​ത്തു​ന്ന ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​ര​വും ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ന​ട​ത്തു​ന്ന ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7500, 5000 രൂ​പ വീ​തം ന​ല്‍​കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍​ക്കെ​ല്ലാം 2000 രൂ​പ​യും ന​ല്‍​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 9447324240 ഫോ​ൺ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.
ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 25001, 15001, 10001 രൂ​പ വീ​തം ന​ല്‍​കും. നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന ടീ​മു​ക​ള്‍​ക്ക് 5000 രൂ​പ വീ​തം ന​ല്‍​കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 9744550006 ഫോ​ൺ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.
നാ​ട​ക​മേ​ള
സി​വൈ​എം​എ​ല്‍ ന​ട​ത്തു​ന്ന നാ​ട​ക​മേ​ള നാ​ളെ മു​ത​ല്‍​ആ​റു വ​രെ തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നു ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ത്തും. നാ​ളെ തൃ​ശൂ​ര്‍ മു​ദ്ര​യു​ടെ ആ​ട്ടം, ഡി​സ​ംബ​ര്‍ ര​ണ്ടി​നു വൈ​ക്കം മാ​ള​വി​ക​യു​ടെ മ​ഞ്ഞു​പെ​യ്യു​ന്ന മ​ന​സ്, നാ​ലി​ന് ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ​യു​ടെ നാ​ലു​വ​രി​പ്പാ​ത, അ​ഞ്ചി​നു തി​രു​വ​ന​ന്ത​പു​രം സം​ഘ​ചേ​ത​ന​യു​ടെ ച​ക്രം, ആ​റി​നു കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ അ​മ്മ മ​ന​സ് എ​ന്നീ നാ​ട​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റും.