എ​രു​മേ​ലി നി​ർ​മ​ല സ്കൂ​ളി​ൽ എ​ക്സി​ബി​ഷ​ൻ ഇ​ന്ന്
Tuesday, November 29, 2022 10:45 PM IST
എ​രു​മേ​ലി: അ​ട​ൽ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​രു​മേ​ലി നി​ർ​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​എ​ൻ​വൈ​എ​ക്സ് എ​ന്ന പേ​രി​ൽ എ​ക്സി​ബി​ഷ​ൻ ഇ​ന്നു​ രാ​വി​ലെ ഒ​മ്പ​തി​ന് കൂ​വ​പ്പ​ള്ളി അ​മ​ൽജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, ആ​ർ​ട്ട് ക്ല​ബ്ബു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പ്രി​ൻ​സി​പ്പ​ൽ സിസ്റ്റർ ​വി​ൻ​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ്, സ്കൂ​ൾ മാ​നേ​ജ​ർ സിസ്റ്റർ ​അ​ലീ​സി​യ എ​ഫ്സി​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബോ​സ് മാ​ത്യു ഉ​റു​മ്പി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സിസ്റ്റർ ​ടെ​സി മ​രി​യ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​ജോ മോ​ൻ തോ​മ​സ്, ആ​ലി​ച്ച​ൻ പീ​ലി​പ്പോ​സ്, കെ.​വി. ജോ​മോ​ൻ, റി​ൻ​സി ഏ​ബ്ര​ഹാം തുടങ്ങിയവർ പ്രസംഗി ക്കും.

വി​വാ​ഹി​ത​രാ​യി

തെ​ക്കേ​ത്തു​ക​വ​ല: കു​മ്പ​ള​പ്പ​ള്ളി​ൽ ബി​ജു​വി​ന്‍റെ മ​ക​ൾ കാ​ർ​ത്തി​ക​യും ചി​റ​ക്ക​ട​വ് ചി​റ​യ്ക്ക​പ്പു​തു​വ​ലി​ൽ സി.​ജി. ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ രോ​ഹി​ത്തും വി​വാ​ഹി​ത​രാ​യി.