വാ​​​ക​​​ത്താ​​​ന​​​ത്ത് അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം
Tuesday, November 29, 2022 11:25 PM IST
വാ​​​ക​​​ത്താ​​​നം: വാ​​​ക​​​ത്താ​​​നം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ 29 നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​രാ​​​തി. പ​​​ന്ത്ര​​​ണ്ടു വ​​​ര്‍ഷം വ​​​രെ താ​​​ത്കാ​​​ലി​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജോ​​​ലി ചെ​​​യ്ത​​​വ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​രി​​​ച്ചു​​​വി​​​ട്ടു കൊ​​​ണ്ടാ​​​ണ് പു​​​തി​​​യ ആ​​​ളു​​​ക​​​ളെ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
പി​​​രി​​​ച്ചു​​​വി​​​ട​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ പ​​​ല​​​ര്‍ക്കും പ്രാ​​​യ​​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞു പോ​​​യ​​​തി​​​നാ​​​ല്‍ മ​​​റ്റു ജോ​​​ലി​​​ക​​​ള്‍ക്ക് അ​​​പേ​​​ക്ഷ ന​​​ല്‍കാ​​​ന്‍പോ​​​ലും ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​മാ​​​യി.
നി​​​ശ്ചി​​​ത വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗൃ​​​ത​​​യും പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​രി​​​ച്ചു​​​വി​​​ട്ട് പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ച്ച​​​ത് രാ​​​ഷ്‌​​​ട്രീ​​​യ താ​​​ത്പ​​​ര്യം മാ​​​ത്രം നോ​​​ക്കി​​​യാ​​​ണ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.
2018ല്‍ ​​​സ്വീ​​​ക​​​രി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ മെം​​​ബ​​​ര്‍മാ​​​ര്‍ മാ​​​ത്രം ഉ​​​ള്‍പ്പെ​​​ടു​​​ന്ന ഇ​​​ന്‍റ​​​ര്‍വ്യു ബോ​​​ര്‍ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് ഇ​​​പ്പോ​​​ള്‍ നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ന​​​ധി​​​കൃ​​​ത നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ണ്‍ഗ്ര​​​സ് മ​​​ണ്ഡ​​​ലം ക​​​മ്മ​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സ് പ​​​ടി​​​ക്ക​​​ല്‍ പ്ര​​​തി​​​ഷേ​​​ധ ധ​​​ര്‍ണ ന​​​ട​​​ത്തി.
കെ​​​പി​​​സി​​​സി നി​​​ര്‍വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം ജോ​​​ഷി ഫി​​​ലി​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. പു​​​ന്നൂ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മ​​​ഹി​​​ള കോ​​​ണ്‍ഗ്ര​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​ധാ കു​​​ര്യ​​​ന്‍, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​കെ. മ​​​ജു, എ.​​​ജി. പാ​​​റ​​​പ്പാ​​​ട്ട്, ര​​​മേ​​​ശ് ന​​​ട​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.