ഗ്രാ​​മ​​വ​​ണ്ടി സ​​മ​​യ​​ക്ര​​മം: പ്ര​​ചാ​​ര​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന്
Tuesday, November 29, 2022 11:53 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന ഗ്രാ​​മ​​വ​​ണ്ടി പ​​ദ്ധ​​തി​​യു​​ടെ സ​​മ​​യ​​ക്ര​​മം ആ​​ളു​​ക​​ള്‍​ക്ക് അ​​റി​​യു​​ന്ന വി​​ധ​​ത്തി​​ല്‍ പ്ര​​ചാ​​ര​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്തം.
ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ള്‍​ക്ക് ഏ​​റെ ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യ പ​​ദ്ധ​​തി​​യാ​​ണെ​​ങ്കി​​ലും സ​​മ​​യ​​മ​​റി​​യാ​​ത്ത​​തി​​നാ​​ല്‍ ബ​​സ് സൗ​​ക​​ര്യം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ന്‍ ആ​​ളു​​ക​​ള്‍​ക്ക് ക​​ഴി​​യാ​​ത്ത സ്ഥി​​തി​​യു​​ണ്ടെ​​ന്നാ​​ണ് പ​​രാ​​തി. ഗ്രാ​​മ​​വ​​ണ്ടി​​യു​​ടെ റൂ​​ട്ടും സ​​മ​​യ​​വും ബ​​സ് നി​​ര്‍​ത്തു​​ന്ന സ്റ്റോ​​പ്പു​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണം. മു​​ള​​ക്കു​​ളം, ഞീ​​ഴൂ​​ര്‍, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ ബ​​സ് ക​​ട​​ന്നു പോ​​കു​​ന്ന പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം.