ചാ​വ​റ സ്‌​കൂൾ ര​ജ​ത​ജൂ​ബി​ലി: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ഇ​ന്ന്
Friday, December 2, 2022 10:23 PM IST
പാ​ലാ: ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ വി​ളം​ബ​രജാ​ഥ ഇ​ന്നു ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​നു സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​രജാ​ഥ ജോ​സ് കെ. ​മാ​ണി എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ഫാ. ​ഇ​മ്മാ​നു​വ​ല്‍ പ​ഴ​യ​പു​ര സി​എം​ഐ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് സി​എം​ഐ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ബാ​സ്റ്റി​ന്‍ മം​ഗ​ല​ത്തി​ല്‍ സി​എംഐ, ​പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ. ജോ​ബി കു​റ്റി​ക്കാ​ട്ട്, ഡോ. ​ഷീ​ന സ്‌​ക​റി​യ, രാ​ജ​ന്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും ഫ്‌​ളാ​ഷ് മോ​ബും ഉ​ണ്ടാ​യി​രി​ക്കും.
ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ അ​ഞ്ചി​നു രാ​വി​ലെ 11നു ​ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സു​കു​ട്ടി പടി​ഞ്ഞാ​റേ​പീ​ടി​ക, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​മാ​ത്യു ക​രീ​ത്ത​റ, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബാ​സ്റ്റി​ന്‍ മം​ഗ​ല​ത്തി​ല്‍, പി​ടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ്‌​കൂ​ളി​ന്‍റെ ഉ​പ​ഹാ​രം പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ്മാ​നി​ക്കും.