പാ​ല രൂ​പ​ത ക​രി​സ്മാ​റ്റി​ക് സം​ഗ​മം
Friday, December 2, 2022 10:23 PM IST
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സേ​വ​ന സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​സ്മാ​റ്റി​ക് സം​ഗ​മം ഇ​ന്നു​ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ ര​ണ്ടു​വ​രെ കി​ഴ​ത​ടി​യൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തും. വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​ജീ​വ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍.

മി​ഷ​ൻലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം

ചേ​ന്നാ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം ചേ​ന്നാ​ട് ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ൽ ജൂബി​ലി സ്മ​ര​ക​മാ​യി ആ​രം​ഭി​ക്കു​ന്ന സി​എം​എ​ൽ ലൈ​ബ്ര​റി​യി​ലേക്കു​ള്ള പു​സ്ത​ക​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കു​ള​മാ​ക്ക​ൽ, സ​ൺ​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സോ​ണി കാ​പ്പി​ലി​പ​റ​മ്പി​ൽ, ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ്, സി​സ്റ്റ​ർ സി​സി എ​സ്എ​ച്ച് , സി​സ്റ്റ​ർ ജോ​സ്മി, സി​സ്റ്റ​ർ മേ​ഴ്സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.