ഗോ​ത്ര​യാ​നം പ​ദ്ധ​തി ഉദ്ഘാടനം
Friday, December 2, 2022 10:23 PM IST
ത​ല​നാ​ട്: ത​ല​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ഗോ​ത്ര​യാ​നം പ​ദ്ധ​തി നാ​ളെ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യി സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഗോ​ത്ര​യാ​നം. കോ​ട്ട​യം ജി​ല്ല​യി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് ത​ല​നാ​ട് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലാ​ണ്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വി​ദ്യാ​ഭ്യാ​സ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​ക്ക് ല​ഭി​ച്ച​ത്.
ത​ല​നാ​ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധ​കാ​ര​ൻ പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ബാ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്്‌ ബാ​ബു കെ. ​ജോ​ർ​ജ്, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ്്‌ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, പ്ര​സി​ഡ​ന്‍റ്്‌ റോ​യി ഫ്രാ​ൻ​സി​സ്, മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ര​മേ​ഷ് ബി. ​വെ​ട്ടി​മ​റ്റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലു​വേ​ലി​ൽ, ജോ​ൺ​സ​ൺ പു​ളി​ക്കീ​ൽ തു​ട​ങ്ങി രാ​ഷ്ട്രീ​യ-സാ​മു​ദ​ായി​ക രം​ഗ​ത്തെ വി​വി​ധ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്്‌ കെ.​എം. രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സെ​ക്ര​ട്ട​റി എ.​എ​സ്. പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.