അ​ഴ​ങ്ങാ​ട് ആ​റ് വീ​ടു​ക​ളൊ​രു​ക്കി തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി​ക​ള്‍
Friday, December 2, 2022 11:24 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത റെ​​യി​​ന്‍​ബോ പ​​ദ്ധ​​തി​​യി​​ല്‍ അ​​ഴ​​ങ്ങാ​​ട് ആ​​റു വീ​​ടു​​ക​​ള്‍ നി​​ര്‍​മി​​ച്ചു ന​​ല്‍​കി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ്രൊ​​വി​​ന്‍​സ് തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി​​ക​​ള്‍.

പ്ര​​ള​​യ​​ബാ​​ധി​​ത​​ര്‍​ക്കാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത നി​​ര്‍​മി​​ച്ചു ന​​ല്‍​കു​​ന്ന 45 ഭ​​വ​​ന​​ങ്ങ​​ളി​​ല്‍, പ്ര​​ള​​യം രൂ​​ക്ഷ​​മാ​​യി ബാ​​ധി​​ച്ച അ​​ഴ​​ങ്ങാ​​ട് നി​​വാ​​സി​​ക​​ള്‍​ക്കാ​​യി അ​​ഴ​​ങ്ങാ​​ട്ടി​​ലും മ​​റ്റു വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി 10 വീ​​ടു​​ക​​ളാ​​ണ് റെ​​യി​​ന്‍​ബോ പ​​ദ്ധ​​തി​​യി​​ല്‍ നി​​ര്‍​മി​​ച്ച് ന​​ല്‍​കു​​ന്ന​​ത്. പ​​ദ്ധ​​തി​​യി​​ല്‍ ആ​​റു വീ​​ടു​​ക​​ള്‍ സ്വ​​യം സ​​മ​​ര്‍​പ്പ​​ണ​​ത്തി​​ലൂ​​ടെ നി​​ര്‍​മി​​ച്ചു​​ന​​ല്‍​കി​​യ സ​​ന്യാ​​സി​​നി​​ക​​ളു​​ടെ മാ​​തൃ​​ക അ​​നു​​ക​​ര​​ണീ​​യ​​മാ​​ണെ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ബോ​​ബി അ​​ല​​ക്‌​​സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ പ​​റ​​ഞ്ഞു. നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ മൂ​​ന്നു വീ​​ടു​​ക​​ളു​​ടെ വെ​​ഞ്ച​​രി​​പ്പു നി​​ര്‍​വ​​ഹി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വീ​​ടു​​ക​​ളു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ സാ​​മ​​ഗ്രി​​ക​​ള്‍ എ​​ത്തി​​ക്കു​​ന്ന​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ സ​​ന്യാ​​സി​​നി​​ക​​ള്‍ നേ​​രി​​ട്ട് പ​​ങ്കെ​​ടു​​ക്കു​​ക​​യും അ​​ധ്വാ​​നി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്ന​​ത് പ്ര​​ത്യേ​​ക അ​​ഭി​​ന​​ന്ദ​​ന​​മ​​ര്‍​ഹി​​ക്കു​​ന്ന​​താ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യ മൂ​​ന്നു വീ​​ടു​​ക​​ള്‍ ഇ​​തി​​നോ​​ട​​കം വെ​​ഞ്ച​​രി​​ച്ച് ന​​ൽ​​കി​​യി​​രു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി തി​​രു​​ഹൃ​​ദ​​യ സ​​ന്യാ​​സി​​നി പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ർ മേ​​രി ഫി​​ലി​​പ്പ്, സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗം കൗ​​ണ്‍​സി​​ല​​ര്‍ സി​​സ്റ്റ​​ർ ലി​​സ്ബ​​ത്ത് എ​​ന്നി​​വ​​രു​​ടെ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ക്ക​​നു​​സ​​രി​​ച്ച് സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക് മാ​​നേ​​ജ​​ര്‍ ര​​ഞ്ജി​​ത്ത് ഐ​​സ​​ക്കാ​​ണ് നി​​ര്‍​മാ​​ണ ചു​​മ​​ത​​ല നി​​ര്‍​വ​​ഹി​​ച്ച​​ത്.
വെ​​ഞ്ച​​രി​​പ്പ് ശു​​ശ്രൂ​​ഷ​​യി​​ൽ അ​​ഴ​​ങ്ങാ​​ട് പ​​ള്ളി വി​​കാ​​രി ഫാ. ​​വ​​ര്‍​ഗീ​​സ് മ​​ഞ്ഞ​​ക്കു​​ഴ​​ക്കു​​ന്നേ​​ല്‍, പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ മേ​​രി ഫി​​ലി​​പ്പ്, ഫാ. ​​സ്റ്റാ​​ന്‍​ലി പു​​ള്ളോ​​ലി​​ക്ക​​ല്‍, സി​​സ്റ്റ​​ർ ലി​​സ്ബ​​ത്ത്, സി​​സ്റ്റ​​ർ ലി​​ന്‍​സി, സി​​സ്റ്റ​​ർ ലി​​സ്, സി​​സ്റ്റ​​ർ ട്രീ​​സ, സി​​സ്റ്റ​​ർ ജ​​യി​​ന്‍, ര​​ഞ്ജി​​ത്ത് ഐ​​സ​​ക്, ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.