എ​സ്എ​ന്‍ഡി​പി യോ​ഗം ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ലാ സ​മ്മേ​ള​നം
Saturday, December 3, 2022 12:27 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്എ​ന്‍ഡി​പി യോ​ഗം ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ലാ സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ മ​ഞ്ചേ​രി, യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ച​ന്ദ്ര​ന്‍, യോ​ഗം ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് മെ​മ്പ​ര്‍ എ​ന്‍. ന​ടേ​ശ​ന്‍, നി​യു​ക്ത ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് മെ​മ്പ​ര്‍ സ​ജീ​വ് പൂ​വ​ത്ത് മേ​ഖ​ലാ ക​ണ്‍വീ​ന​ര്‍ ടി.​ഡി. ര​മേ​ശ​ന്‍, മേ​ഖ​ലാ ചെ​യ​ര്‍മാ​ന്‍ പി. ​അ​ജ​യ​കു​മാ​ര്‍, യൂ​ണി​യ​ന്‍ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ സാ​ലി​ച്ച​ന്‍, പി.​ബി. രാ​ജീ​വ്, പി.​എ​ന്‍. പ്ര​താ​പ​ന്‍, സു​ഭാ​ഷ്, യൂ​ണി​യ​ന്‍ യൂ​ത്ത്മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത് മോ​ഹ​ന്‍, ര​മേ​ശ് കോ​ച്ചേ​രി, അ​നി​ല്‍ ക​ണ്ണാ​ടി, ദി​നു കെ. ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.