രേ​​​​ഖ​​​​ക​​​​ളി​​​​ല്ലാ​​​​തെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് 13 കോ​​​​ടി ചെ​​​​ല​​​​വ​​​​ഴി​​​​ച്ചെ​​​​ന്ന ക​​​​ണ്ടെ​​​​ത്ത​​​​ൽ: ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ്
Saturday, December 3, 2022 12:27 AM IST
കോ​​​​ട്ട​​​​യം: ഒ​​​​രു രേ​​​​ഖ​​​​യും ഇ​​​​ല്ലാ​​​​തെ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് 13 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചെന്ന സം​​​​സ്ഥാ​​​​ന ഓ​​​​ഡി​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ല്‍ സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ഴി​​​​മ​​​​തി​​​​ക്കു നേ​​​​തൃ​​​​ത്വം കൊ​​​​ടു​​​​ത്ത ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​ക്കെ​​​​തി​​​​രേ​​​​യും ഒ​​​​ത്താ​​​​ശ ചെ​​​​യ്തു കൊ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ക്കെ​​​​തി​​​​രേ​​​​യും ക​​​​ര്‍ശ​​​​ന നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ജി​​​​ല്ലാ ചെ​​​​യ​​​​ര്‍മാ​​​​ന്‍ സ​​​​ജി മ​​​​ഞ്ഞ​​​​ക്ക​​​​ട​​​​മ്പി​​​​ലും, ക​​​​ണ്‍വീ​​​​ന​​​​ര്‍ ഫി​​​​ല്‍സ​​​​ണ്‍ മാ​​​​ത്യൂ​​​​സും സെ​​​​ക്ര​​​​ട്ട​​​​റി അ​​​​സീ​​​​സ് ബ​​​​ഡാ​​​​യി​​​​ലും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.