ഭി​ന്ന​ശേ​ഷി ദി​നം: ആഘോഷങ്ങൾ സംഘടിപ്പിച്ചു
Sunday, December 4, 2022 1:28 AM IST
വീ​ൽ​ചെ​യ​റി​ലാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ

അ​തി​ര​മ്പു​ഴ: ന​ട്ടെ​ല്ലി​നു ക്ഷ​തം സം​ഭ​വി​ച്ച് വീ​ൽ​ചെ​യ​റി​ലാ​യ​വ​രു​ടെ കൂ​ട്ടാ​യ്മ സ്‌​പൈ​ൻ ഇ​ഞ്ചു​വേ​ർ​ഡ് പേ​ഴ്സ​ൺ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ അ​ന്താ​രാ​ഷ്‌​ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ ദി​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് കെ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഓ​ഫീ​സ​ർ ഡോ. ​ആ​ശ പി. ​നാ​യ​ർ, ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​ൻ​ലാ​ൽ ജോ​സ​ഫ്, ഗാ​ന്ധി​ന​ഗ​ർ റോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സേ​വ്യ​ർ, പാ​ലാറോ​ട്ട​റി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ർ​ജ്, അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം തോ​മ​സ്, കൈ​പ്പു​ഴ ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ ചെ​യ​ർ​മാ​ൻ ഷാ​ജി ജോ​സ​ഫ്, റീ​ജ മാ​ത്യു, ഏ​ബ്ര​ഹാം മാ​ത്യു, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബോ​ബി ജ​യിം​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ പി.​ഡി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രു​ന്നു​ക​ളും വ​സ്ത്ര​ങ്ങ​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. ​റോ​സ​മ്മ സോ​ണി വി​ത​ര​ണം ചെ​യ്തു. വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ യോ​ഗം ആ​ദ​രി​ച്ചു.

ചൈതന്യയിൽ

കോ​ട്ട​യം: ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ നി​ര്‍വ്വ​ഹി​ച്ചു.

അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, കെ​എ​സ്എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഷൈ​ല തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ക​ല്യാ​വ​സ്ഥ​യെ അ​തി​ജീ​വി​ച്ച് ജീ​വി​ത വി​ജ​യം കൈ​വ​രി​ച്ച് ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍ക്കു മാ​തൃ​ക​യാ​യ കോ​ട്ട​യം നാ​ട്ട​കം ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​റി​ജു സൈ​മ​ണി​നെ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി നാ​ര​ങ്ങാ സ്പു​ണ്‍ റേ​സ് മ​ത്സ​ര​വും ബോ​ള്‍ പാ​സിം​ഗ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. കൂ​ടാ​തെ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ട്ടു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഡോ. ​റി​ജു സൈ​മ​ണ്‍ നേ​തൃ​ത്വം ന​ല്‍കി.

പാന്പാടി ബിആർസിയിൽ

കോ​ട്ട​യം: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​മ്പാ​ടി ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു. പാ​മ്പാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന റാ​ലി​യി​ൽ പാ​മ്പാ​ടി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​വി​കു​മാ​ർ ദീ​പ​ശി​ഖ കൈ​മാ​റി. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ബി​ആ​ർ​സി​യി​ലെ അ​ധ്യാ​പ​ക​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്നു ന‌‌​ട​ന്ന സ​മ്മേ​ള​നം പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡാ​ലി റോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അം​ഗം പി.​എ​സ്. ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​പാ​ൽ​വ​കു​പ്പും പാ​മ്പാ​ടി ബി​ആ​ർ​സി​യും ചേ​ർ​ന്നു പു​റ​ത്തി​റ​ക്കി​യ മൈ ​സ്റ്റാ​മ്പി​ന്‍റെ പ്ര​കാ​ശ​നം ന​ട​ന്നു. എം.​സി. സ്ക​റി​യ, വാ​ർ​ഡ് അം​ഗം സെ​ബാ​സ്റ്റ്യ​ൻ, സി​ആ​ർ​സി​സി വി​നോ​ദ് കു​മാ​ർ, റി​സോ​ഴ്സ് ടീ​ച്ച​ർ ബി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.