മ​രി​യ​സ​ദ​ന​ത്തി​ന് ല​ബോ​റ​ട്ട​റി
Sunday, December 4, 2022 10:35 PM IST
പാ​ലാ: മ​രി​യ​സ​ദ​ന​ത്തി​ലെ ലാ​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എം​പി നി​ര്‍​വ​ഹി​ച്ചു.
ര​ഞ്ജി​ത്ത് ശ്രീ​കു​മാ​റാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റ പി​താ​വി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം മ​രി​യ​സ​ദ​ന​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​യി ലാ​ബോ​റ​ട്ട​റി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. മ​രി​യ​സ​ദ​ന​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ലാ​ബ് എ​ക്‌​സാ​മി​നേ​ഷ​ന്‍ ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ഞ്ജി​ത്ത് മ​രി​യ​സ​ദ​ന​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കാ​യി ഈ ​ക്രി​സ്മ​സ് സ​മ്മാ​നം ന​ല്‍​കി​യ​ത്.
രാ​ജി മാ​ത്യു ആ​ന്‍​ഡ് ക​മ്പ​നി മ​രി​യ​സ​ദ​ന​ത്തി​ലെ കി​ട​പ്പു രോ​ഗി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ചു ന​ല്‍​കി​യ ലോ​ഡ്‌​സ് ഹോ​സ്പി​സി​ലാ​ണ് ലാ​ബോ​റ​ട്ട​റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്.
മു​ണ്ടാ​ങ്ക​ല്‍ പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് പ​ഴ​യ​പ​റ​മ്പി​ല്‍ വെ​ഞ്ചി​രി​പ്പു ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. രാ​ജി മാ​ത്യു പാം​മ്പ്‌​ളാ​നി​യി​ല്‍, ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, ര​ഞ്ജി​ത്ത് ശ്രീ​കു​മാ​ര്‍, ഡീ​ജ ര​ഞ്ജി​ത്ത്, ഷി​ന്‍റോ മാ​ത്യു, ജെ​റി​മോ​ന്‍ തോ​മ​സ്, സ​ന്തോ​ഷ് മ​രി​യ​സ​ദ​നം, മി​നി സ​ന്തോ​ഷ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.