ക​ട​പ്ലാ​മ​റ്റ​ത്ത് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ പ്ര​സി​ഡ​ന്‍റ് =മ​​ത്സ​​ര​​ത്തി​​ല്‍ സി​​പി​​ഐ പ്ര​​തി​​നി​​ധി വി​​ട്ടു​​നി​​ന്നു
Monday, December 5, 2022 11:47 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ക​​ട​​പ്ലാ​​മ​​റ്റം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് എൽഡി എ ഫിലെ സി​​പി​​എം പ്ര​​തി​​നി​​ധി ത്രേ​​സ്യാ​​മ്മ സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. പ​​ഞ്ചാ​​യ​​ത്ത് 13-ാം വാ​​ര്‍​ഡാ​​യ നെ​​ല്ലി​​ക്കു​​ന്ന് വാ​​ര്‍​ഡം​​ഗ​​മാ​​ണ്. പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ അം​​ഗ​​വും മ​​ഹി​​ളാ അ​​സോ​​സി​​യേ​​ഷ​​ന്‍ പാ​​ലാ ഏ​​രി​​യാ ക​​മ്മി​​റ്റി​​യം​​ഗ​​വു​​മാ​​ണ്.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ജോ​​യി ക​​ല്ലു​​പു​​ര​​യു​​ടെ നി​​ര്യാ​​ണ​​ത്തത്തു​​ട​​ര്‍​ന്നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് വേ​​ദി​​യൊ​​രു​​ങ്ങി​​യ​​ത്. എ​​ല്‍​ഡി​​എ​​ഫ് പ്ര​​തി​​നി​​ധി​​യാ​​യ ത്രേ​​സ്യാ​​മ്മ​​യ്ക്ക് ആ​​റും എ​​തി​​ര്‍​സ്ഥാ​​നാ​​ര്‍​ഥി കോ​​ണ്‍​ഗ്ര​​സി​​ലെ കെ.​​ആ​​ര്‍. ശ​​ശി​​ധ​​ര​​ന്‍​നാ​​യ​​ര്‍​ക്ക് നാ​​ല് വോ​​ട്ടു​​ക​​ളും ല​​ഭി​​ച്ചു. സി​​പി​​ഐ പ്ര​​തി​​നി​​ധി സ​​ച്ചി​​ന്‍ സ​​ദാ​​ശി​​വ​​ന്‍ വോ​​ട്ടെ​​ടു​​പ്പി​​ല്‍​നി​​ന്ന് വി​​ട്ടു​​നി​​ന്നു. സ്വ​​ത​​ന്ത്ര അം​​ഗം മ​​ത്താ​​യി മാ​​ത്യു വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്താ​​തെ ബാ​​ല​​റ്റ് സ​​മ​​ര്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.