ധർണ നടത്തി
Tuesday, December 6, 2022 12:23 AM IST
വൈ​ക്കം : വൈ​ക്കം ന​ഗ​ര​സ​ഭ​യേ​യും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യേ​യും നോ​ക്കു​കു​ത്തി​യാ​ക്കി ആ​ശാ​വ​ർ​ക്ക​ർ​മാ​രെ താ​ലൂ​ക്കാ​ശു​പ​ത്രി ഒ​പി കൗ​ണ്ട​ർ ഡ്യൂ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര സ​മ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.
വൈ​ക്കം താ​ലൂ​ക്കാ​ശു​പ​ത്രി​ക്കു മു​മ്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​വി. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​ജി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ൻ. പ്ര​ദീ​പ്കു​മാ​ർ, അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​ർ, ഡി. ​ര​ഞ്ജി​ത് കു​മാ​ർ, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ,സോ​ണി സ​ണ്ണി, ഷാ​നി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.