ക​ലോ​ത്സ​വവേ​ദി ഹ​രി​ത​മ​യം
Tuesday, December 6, 2022 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ലോ​ത്സ​വ​വേ​ദി ഹ​രി​ത​മ​യം. വേ​ദി​ക​ളി​ലും പ​രി​സ​ര​ത്തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത് ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ളാ​ണ്.
എ​ല്ലാ വേ​ദി​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ന്‍ ഓ​ല​മേ​ഞ്ഞു നി​ര്‍​മി​ച്ച പാ​ത്ര​ങ്ങ​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം പ്ര​ധാ​ന വേ​ദി​യാ​യ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് സ്‌​കൂ​ളി​ല്‍ ഹ​രി​ത സ്റ്റാ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പൂ​ര്‍​ണ​മാ​യും ഓ​ല മേ​ഞ്ഞാ​ണ് സ്റ്റാ​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട​ന്‍ ല​ഘു​ഭ​ക്ഷ​ണ​വും മോ​രും​വെ​ള്ള​മ​ട​ക്ക​മു​ള്ള പാ​നീ​യ​ങ്ങ​ളും ഇ​വി​ടെ ല​ഭി​ക്കും.

ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ​യും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം ക​ലോ​ത്സ​വേ​ദി​യി​ലെ​ത്തു​ന്ന ഏ​വ​രു​ടെ​യും ആ​ക​ര്‍​ഷ​ണ​മാ​ണ്. ജി​ല്ല​യി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഛായം 2022 ​എ​ന്ന പേ​രി​ല്‍ പ്ര​ദ​ര്‍​ശ​ന​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ര്‍​ശ​നം.