സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Tuesday, December 6, 2022 10:19 PM IST
പൊ​ൻ​കു​ന്നം: വൈ​സ് മെ​ൻ​സ് ക്ല​ബി​ന്‍റെ​യും ഓ​ൾ മെ​ഡ് ഫാ​ർ​മ​സി​യു​ടെ​യും പാ​ലാ ഓ​വ് സൗ​ണ്ട്സ് ഹി​യ​റിം​ഗ് ക്ലി​നി​ക്കി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ രോ​ഗ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പും രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും ഇ​ന്നു ന​ട​ക്കും.
പ്ര​ശാ​ന്ത് ന​ഗ​റി​ലു​ള്ള വൈ​സ് മെ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് മെ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ ഷെ​റി എം. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ഖ​ണ്ഡ ജ​പ​മാ​ല​യും ഏ​ക​ദി​ന​ ധ്യാ​ന​വും

മു​ണ്ട​ക്ക​യം: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ന്ന് അ​ഖ​ണ്ഡ ജ​പ​മാ​ല​യും ഏ​ക​ദി​ന ധ്യാ​ന​വും ന​ട​ക്കും. രാ​വി​ലെ 5.30നും 6.30 ​നും വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് അ​ഖ​ണ്ഡ ജ​പ​മാ​ല ആ​രം​ഭി​ക്കും. 10.30നു ​ന​ട​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​ന​ത്തി​നും സൗ​ഖ്യാ​രാ​ധ​ന​യ്ക്കും ഫാ. ​റോ​ബ​ർ​ട്ട് ച​വ​ര​നാ​നി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.
12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കൈ​വ​യ്പ് ആ​ശീ​ർ​വാ​ദം, വി​ശു​ദ്ധ ഔ​സേ​പ്പി​താ​വി​നോ​ടു​ള്ള നൊ​വേ​ന. വൈ​കു​ന്നേ​രം 5.30ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷ​മു​ള്ള രാ​ത്രി ആ​രാ​ധ​ന​യ്ക്ക് ക​രി​സ്മാ​റ്റി​ക് ശു​ശ്രൂ​ഷ മു​ണ്ട​ക്ക​യം സ​ബ് സോ​ൺ നേ​തൃ​ത്വം ന​ൽ​കും.