തി​രു​നാ​ളാ​ഘോ​ഷം
Tuesday, December 6, 2022 10:19 PM IST
ചെ​റു​വ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ
ചെ​റു​വ​ള്ളി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 11 വ​രെ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ജോ​ൺ വെ​ട്ടു​വ​യ​ലി​ൽ അ​റി​യി​ച്ചു.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, 5.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 10നു ​രാ​വി​ലെ 6.30നും 9.30​നും വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 11നു ​രാ​വി​ലെ ഒ​ന്പ​തി​ന് പു​ത്ത​രി തി​രു​നാ​ൾ, കാ​ഴ്ച സ​മ​ർ​പ്പ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ, തു​ട​ർ​ന്ന് ഉ​ത്പ​ന്ന ലേ​ലം. വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​യ്ക്ക​ൽ, 6.30ന് ​പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം.

വ​ള്ളം​ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

വ​ള്ളം​ചി​റ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന - ഫാ. ​ബി​നീ​ഷ് ഏ​റ​ത്തേ​ടം. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ​കു​ർ​ബാ​ന - ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
10ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന - ഫാ. ​തോ​മ​സ് വാ​ഴ​പ്പ​റ​ന്പി​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം - ഡീ​ക്ക​ൻ ഏ​ബ്ര​ഹാം തീ​ന്പ​ല​ങ്ങാ​ട്ട്. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ റാ​സ - ഫാ. ​ജേ​ക്ക​ബ് ന​ടു​വി​ലേ​ക്ക​ളം. പ്ര​സം​ഗം - ഡീക്കൻ കു​ര്യ​ൻ അ​ന്പ​ല​ത്തു​ങ്ക​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.