പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 10:56 PM IST
കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് യൂ​ത്ത് കോ​ണ്‍ഗ്ര​സ് സ​മ​ര​ത്തി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​നു നേ​രെ​യാ​ണ് പോ​ലീ​സ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.
സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​ര്‍ മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജോ ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ന്‍ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ഹ​മ്മ​ദ് അ​മീ​ന്‍, തോ​മ​സ്‌​കു​ട്ടി മു​ക്കാ​ല, മ​നു​കു​മാ​ര്‍, മോ​ഹ​ന്‍കു​മാ​ര്‍, സ​ച്ചി​ന്‍ മാ​ത്യു, ര​ഞ്ജി​ത്ത്, ജോ​ജി തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.