അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, December 9, 2022 1:02 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ പ​​രി​​ധി​​യി​​ലു​​ള്ള സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 10നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പ് അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്ക​​ണം. ktmmu [email protected].

കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ പ​​രി​​ധി​​യി​​ലു​​ള്ള സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക് താ​​ൽ​​കാ​​ലി​​ക അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കാ​​യി​​കാ​​ധ്യാ​​പ​​ക​​രെ ആ​​വ​​ശ്യ​​മു​​ണ്ട്. 10നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. ktmmunici [email protected].